Kerala

അമ്മ വഴക്കു പറഞ്ഞു; കത്തെഴുതി വെച്ച് പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങി, അന്വേഷണം

പാലക്കാട് കൊല്ലങ്കോട് പത്താം ക്ലാസുകാരനെ കാണാതായതായി പരാതി. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെയാണ് കാണാതായത്. അമ്മക്ക് കത്ത് എഴുതി വെച്ചാണ് കുട്ടി വീട്ടിൽ നിന്നും പോയത്

പുലർച്ചെയോടെയാണ് അതുൽ വീട് വിട്ടിറങ്ങിയതെന്ന് കരുതുന്നു. അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്താണ് പോകുന്നതെന്ന് കത്തിലെഴുതിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലങ്കോട് പോലീസ് അന്വേഷണം അറിയിച്ചു.

The post അമ്മ വഴക്കു പറഞ്ഞു; കത്തെഴുതി വെച്ച് പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങി, അന്വേഷണം appeared first on Metro Journal Online.

See also  രമ്യ ഹരിദാസിന്‍റെ യാത്ര തടഞ്ഞു; ബസ് പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ

Related Articles

Back to top button