Local

അനുമോദിച്ചു

കെട്ടാങ്ങൽ:കേരളോൽസവത്തിൽ ലോംഗ്ജംബ്, ഹൈജംബ്, ട്രിപ്പിൾ ജംബ് ഇനങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 5 കെട്ടാങ്ങലിലെ ആൽബമനോജിനെ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അനുമോദിച്ചു വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ ഗഫൂർ, എം അബ്ദുറഹിമാൻ, പി. നുസ്റത്ത്, ഇ.എം സലീന, നജ്മുന്നീസ എന്നിവർ പങ്കെടുത്തു

See also  അവകാശിയെ തിരയുന്നു; മാസങ്ങൾക്ക് മുമ്പ് ഒരു ആഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.

Related Articles

Back to top button