Gulf

അറ്റകുറ്റ പണി: സുല്‍ഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു

മസ്‌കത്ത്: അറ്റകുറ്റ പണികളുടെ ഭാഗമായി 24 വരെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ സുല്‍ഫി മാര്‍ക്കറ്റ് ഭാഗികമായി അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു.

സുല്‍ഫി സ്ട്രീറ്റില്‍നിന്നും റണ്ട്എബൗട്ട് വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. 24ന് വൈകുന്നേരത്തിന് ശേഷം മാര്‍ക്കറ്റ് പൂര്‍ണമായും തുറന്നിടുമെന്നും അധികൃതര്‍ വിശദീകരിച്ചു.

See also  അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷ

Related Articles

Back to top button