Gulf

യുഎഇ ദേശീയദിനം: സ്വകാര്യമേഖലക്ക് രണ്ടു ദിവസം അവധി

അബുദാബി: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് വ്യാഴം, വെള്ളീ എന്നീ രണ്ടു ദിവസം അവധിയായിരിക്കുമെന്ന് യുഎഇ മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ രണ്ട്, മൂന്ന് ദിനങ്ങളിലാണ് അവധി. ഇതിനൊപ്പം വാരാന്ത അവധിയായ ശനിയും ഞായറും ചേരുന്നതോടെ മൊത്തം നാലു ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ടിനാണ് 53ാമത് യുഎഇ ദേശീയദിനം ആചരിക്കുന്നത്. പൊതുമേഖലക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

The post യുഎഇ ദേശീയദിനം: സ്വകാര്യമേഖലക്ക് രണ്ടു ദിവസം അവധി appeared first on Metro Journal Online.

See also  സഊദി, റഷ്യ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

Related Articles

Back to top button