Kerala

സ്‌ഫോടനശബ്ദം കേട്ട് പോലീസ് എത്തി; കണ്ണൂരിൽ വീടിന്റെ ടെറസിൽ സൂക്ഷിച്ച ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തി

കണ്ണൂർ ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്‌ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപറമ്പിൽ ഗിരീഷിന്റെ വീടിന്റെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഗിരീഷിന്റെ വീടിന്‌സമീപത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി ഗിരീഷിന്റെ വീട്ടിലുൾപ്പെടെ തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തിയത്.

See also  ശക്തമായ തീരുമാനമാണ് എടുത്തത്; പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് ഷാഫി പറമ്പിൽ

Related Articles

Back to top button