Kerala

ഇടുക്കി മറയൂരിൽ സ്വകാര്യ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ഇടുക്കി മറയൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇന്നുച്ചയോടെയാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

നാല് കാട്ടാനകൾ വനംവകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിൽ പെട്ട കൊമ്പനാകാം ചരിഞ്ഞതെന്നാണ് നിഗമനം.

The post ഇടുക്കി മറയൂരിൽ സ്വകാര്യ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  ഇ പി ജയരാജന്റെ ആത്മകഥ ചോർച്ചാ വിവാദം: കുറ്റപത്രം സമർപ്പിച്ചു, എ വി ശ്രീകുമാർ ഏകപ്രതി

Related Articles

Back to top button