Gulf

വഫ്ത ബിന്‍ത് മുഹമ്മദ് രാജകുമാരി അന്തരിച്ചു

റിയാദ്: വഫ്ത ബിന്‍ത് മുഹമ്മദ് അല്‍ അബ്ദുറഹിമാന്‍ അല്‍ സഊദ് രാജകുമാരി അ്ന്തരിച്ചതായി സഊദി റോയല്‍ കോര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഖബറടക്കം ഇന്നലെ വൈകിയിട്ട് റിയാദിലെ തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിതില്‍ നടക്കുമെന്നും റോയല്‍ കോര്‍ട്ട് വിശദീകരിച്ചു.

The post വഫ്ത ബിന്‍ത് മുഹമ്മദ് രാജകുമാരി അന്തരിച്ചു appeared first on Metro Journal Online.

See also  മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

Related Articles

Back to top button