Kerala

മൃതദേഹം പുഴുവരിച്ച നിലയിൽ

വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം.

പെരുവയലിൽ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചൻ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

See also  അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ പോയ സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ

Related Articles

Back to top button