Kerala

പനച്ചമൂട്ടിൽ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: പനച്ചമൂട്ടിൽ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പ്രിയംവദ (48) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്.

 

സംഭവത്തിൽ സുഹൃത്ത് വിനോദിനെ കസ്റ്റഡിയിലെടുത്തു. വിനോദിന്‍റെ മകളാണ് കൊലപാതക വിവരം പുറത്തറിയിച്ചത്.

വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്‍റെ മകൾ മുത്തശിയോട് പറയുകയായിരുന്നു. പിന്നീട് വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി.

See also  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button