Kerala

കെഎസ്ആർടിസി മിന്നൽ ബസിന്റെ ടയർ തീപിടിച്ച് പൊട്ടി; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീപിടിത്തം. കോട്ടയം-കാസർകോട് മിന്നൽ ബസിലാണ് തീപിടിത്തമുണ്ടായത്.

തീപിടിച്ച് ബസിന്റെ ടയർ പൊട്ടി. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. അപകടസമയത്ത് മുപ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ജീവനക്കാരുടെ സമയോചിത ഇടപടലാണ് ദുരന്തം വഴിമാറ്റിയത്.

The post കെഎസ്ആർടിസി മിന്നൽ ബസിന്റെ ടയർ തീപിടിച്ച് പൊട്ടി; യാത്രക്കാർ സുരക്ഷിതർ appeared first on Metro Journal Online.

See also  റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; ഏനാത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം

Related Articles

Back to top button