Local
അബൂബക്കർ തൃക്കുളത്ത് നിര്യാതനായി

അരീക്കോട് ഉഗ്രപുരം ഹൈസ്കൂളിന് സമീപം ചീക്കുളത്ത് താമസിച്ചിരുന്ന അബൂബക്കർ തൃക്കുളത്ത് (58) നിര്യാതനായി. അരീക്കോട് മമത ബേക്കറിയുടെ അടുത്ത് മുക്കം റോഡിലുള്ള ഫ്രൂട്സ് കടയിൽ സെയിൽസ്മാനായിരുന്നു അദ്ദേഹം.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10.30 ന് പെരുമ്പറമ്പ് മസ്ജിദു റഹ്മാനിയയിൽ വെച്ച് നടക്കും.