Kerala

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം

തിരുവനന്തപുരം: നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

കെ എസ് ആർ ടി സി ബസ്സിലെ 7 കുട്ടികൾക്കും ട്രാവലറിലെ നാല് കുട്ടികൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

 

See also  ശബരിമല സ്വർണക്കൊള്ള: ഇഡി അന്വേഷണവുമായി സഹകരിക്കും, ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം: കെ ജയകുമാർ

Related Articles

Back to top button