National

റാഫേൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും ഫ്രാൻസും

ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനുള്ള 63,000 കോടി രൂപയുടെ മെഗാ കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവച്ചു.

ഇന്ത്യൻ പക്ഷത്തെ പ്രതിനിധീകരിച്ച് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പങ്കെടുത്തു. നാവികസേന വൈസ് ചീഫ് വൈസ് അഡ്മിറൽ കെ സ്വാമിനാഥൻ പങ്കെടുത്തു.

See also  കേന്ദ്രതലത്തിൽ പ്രായപരിധി കർശനമായി നടപ്പാക്കും; പിണറായിക്ക് ഇളവ് നൽകുമെന്നും ബൃന്ദ കാരാട്ട്

Related Articles

Back to top button