Kerala

നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ട; നാല് കോടിയുടെ ലഹരിവസ്തുവുമായി ഒരാൾ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്.

സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. തായ്ലൻഡിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിയത്

തായ്‌ലാൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ നാല് കോടിയോളം വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

The post നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ട; നാല് കോടിയുടെ ലഹരിവസ്തുവുമായി ഒരാൾ പിടിയിൽ appeared first on Metro Journal Online.

See also  തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Related Articles

Back to top button