Kerala

ഈരാറ്റുപേട്ടയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ സിറിഞ്ച്

ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു(36), ഭാര്യ രശ്മി(32) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് നിഗമനം.

ഇരുവരുടെയും ശരീരത്തിൽ സിറിഞ്ച് കുത്തിവെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് രശ്മി

 

See also  തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; ആരോടും പ്രതിബന്ധതയില്ലെന്നും കെടി ജലീൽ

Related Articles

Back to top button