Gulf

അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു

അജ്മാന്‍: സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ ഉപദേശകനായിരുന്ന അബ്ദുല്ല അമീന്‍ അല്‍ ശുറാഫ അന്തരിച്ചു. അജ്മാന്‍ മീഡിയ ഓഫിസാണ് വാര്‍ത്ത പുറത്തുവിട്ടത്.

മുശ്‌രിഫ് മേഖലയിലെ അബൂബക്കര്‍ അല്‍ സിദ്ദിഖ് പള്ളിയില്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം ഖബറടക്കം നടത്തി. പരേതനോടുള്ള ബഹുമനാര്‍ഥം പള്ളിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും മീഡിയഓഫിസ് വെളിപ്പെടുത്തി.

 

The post അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു appeared first on Metro Journal Online.

See also  56 വര്‍ഷത്തെ ഖത്തര്‍ ജീവിതം അവസാനിപ്പിച്ച് ഹറമൈന്‍ ഖാദര്‍ ഹാജി നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി

Related Articles

Back to top button