Kerala

വീണ്ടും മുഖ്യമന്ത്രിയാവണം; പിണറായി വിജയന്‍റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ വിഷ്ണുപൂജ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് ചീട്ടാക്കിയത്.

വീണ്ടും മുഖ്യമന്ത്രിയാവണമെന്നാവശ്യപ്പെട്ടാണ് വഴിപാട്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിൽ ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിനമായ തിങ്ങളാഴ്ചയാണ് വഴിപാട് നടത്തുക. 250 രൂപയാണ് വഴിപാട് തുക.

See also  ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും; വികസനത്തിന് കേരളം കൂടെ നിൽക്കുന്നില്ല: സംസ്ഥാന സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

Related Articles

Back to top button