Kerala

തിരുവാരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ദ്വാരപാലക കേസിലെ റിമാൻഡ് തുടരുന്നതിനാൽ ബൈജുവിന് ജയിൽ മോചിതനാകാൻ കഴിയില്ല

അതേസമയം ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ശങ്കരദാസ് നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല

കട്ടിളപ്പാളി കേസിലാണ് കെഎസ് ബൈജു ആദ്യം അറസ്റ്റിലായത്. റിമാൻഡിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ജാമ്യാപേക്ഷ നൽകിയത്.
 

See also  മാസപ്പടിക്കേസിൽ നിർണായക നീക്കം; എസ്എഫ്ഐഒ രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും: തുടർനടപടികളിലേക്ക് അന്വേഷണസംഘം

Related Articles

Back to top button