Kerala

ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ്-സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണുവാണ്(13) മരിച്ചത്

പുതിയ കാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കണ്ടമംഗലം എച്ച്എസ്എസ് സ്‌കൂൾ വിദ്യാർഥിയാണ്

എസ്പിസി കേഡറ്റ് കൂടിയാണ് അഭിജിത്ത്. സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമായിരുന്നു കുളത്തിലേക്ക് കുളിക്കാനായി പോയത്.

See also  അടുക്കളകളിൽ നിന്ന് വെളിച്ചെണ്ണ അപ്രത്യക്ഷമാകുന്നു; വില 400 കടന്നു, ഓണത്തിന് 600 കടക്കുമോ എന്ന് ആശങ്ക

Related Articles

Back to top button