Kerala

ഫോണിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ചു; എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരേ പരാതി

കാസർഗോഡ്: ഫോണിലൂടെ അശ്ലീല ദൃശ‍്യങ്ങളും സന്ദേശങ്ങളും അയച്ചെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിക്കെതിരേ യുവതി പരാതി നൽകി.

എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. എസ്എഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരേയാണ് പരാതി. സംഭവത്തിൽ അനുരാഗിനെതിരേ പാർട്ടി നടപടി സ്വീകരിച്ചേക്കും.

See also  മഴ ശക്തമാകുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

Related Articles

Back to top button