Kerala

പാലക്കാട് ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

പാലക്കാട് ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോരിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പൊള്ളാച്ചിയിൽ നിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ബസിൽ 30ഓളം പേരുണ്ടായിരുന്നതായാണ് വിവരം. യാത്രക്കാർക്കൊക്കെ പരുക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവറുടെ കാലിനും പരുക്കുണ്ട്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

The post പാലക്കാട് ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു; മാതൃകാപരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

Related Articles

Back to top button