Education

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. മായനാട് സ്വദേശി മുഹമ്മദ് അഷ്‌വാക്കിനെയാണ്(14) കാണാതായത്.

ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്. ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

എംഎം വിഎച്ച്എസ് പരപ്പിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു appeared first on Metro Journal Online.

See also  പെരിന്തൽമണ്ണ സ്വർണകവർച്ച; നാല് പേർ തൃശ്ശൂരിൽ കസ്റ്റഡിയിൽ, പിടിയിലായത് തൃശ്ശൂർ, കണ്ണൂർ സ്വദേശികൾ

Related Articles

Back to top button