Education

കോഴിക്കോട് വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു

കോഴിക്കോട് വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. കല്ലായി റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.

ചക്കുംകടവ് സ്വദേശിയായ ഹമീദാണ് മരിച്ചത്. ഹമീദിന് കേൾവി ശക്തി കുറവുണ്ടായിരുന്നു.

ഇതാണ് അപകടത്തിന് വഴിവെച്ചതെന്ന് കരുതുന്നു.

The post കോഴിക്കോട് വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു appeared first on Metro Journal Online.

See also  ഈദ് അല്‍ ഇത്തിഹാദ്: ഷാര്‍ജയില്‍ അഞ്ചു ദിവസം അവധി

Related Articles

Back to top button