Kerala

കാസർകോട് മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

കാസർകോട് തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശി ഫൈസാനാണ്(22) മരിച്ചത്.

മാലിക് ദിനാർ പള്ളിയിൽ പ്രാർഥനക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽപ്പെട്ടത്. കൂടെ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.

ഫൈസാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post കാസർകോട് മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു appeared first on Metro Journal Online.

See also  യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാവ് ഇർഷാദ്

Related Articles

Back to top button