Kerala

ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി; ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടു : വി. ഡി. സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. 

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയതെന്നും രാജ്യത്തിനു മുന്നിൽ ജയിച്ചത് മതേതര കേരളമാണെന്നും സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസ് പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

See also  കുറ്റം പറയാൻ ആർക്കും അവകാശമില്ല; ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി ശിവഗിരി മഠം

Related Articles

Back to top button