Kerala

കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ സ്വദേശി വർക്കി തൊമ്മനാണ് മരിച്ചത്. 81 വയസായിരുന്നു

ടാർപോളിൻ ഷെഡിൽ ഒറ്റയ്ക്കായിരുന്നു വർക്കി തൊമ്മൻ താമസിച്ചിരുന്നത്. ഷെഡ് ഉൾപ്പെടെ കത്തിയ നിലയിലാണ്

സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. അബദ്ധത്തിൽ ഷെഡിന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

The post കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  എസ് ഡി ആര്‍ എഫ്‌ കണക്കുകൾ ശരിയല്ല; ആരെയാണ് വിഡ്ഡികളാക്കാൻ നോക്കുന്നതെന്ന് ഹൈക്കോടതി

Related Articles

Back to top button