Kerala

എതിർത്തത് പിണറായിസത്തെ; ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് പിവി അൻവർ

താൻ ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് പിവി അൻവർ. സുധീർ സ്വതന്ത്ര സ്ഥാനാർഥിയാണ്. എസി മൊയ്തീന്റെ പരാതി എന്ത് അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രി ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ്. താൻ എതിർക്കുന്നത് പാർട്ടിയെയല്ല, പിണറായിസത്തെയാണ്.

എസി മൊയ്തീൻ മറുപടി പറയേണ്ടത് കരുവന്നൂരിലെ നിക്ഷേപകരോടാണ്. സിപിഎമ്മിനെതിരെ പ്രതികരിച്ചാൽ മതവർഗീയവാദിയാക്കും. 1000 വീട് കൊടുക്കാൻ ഇടയാക്കിയത് സിപിഎമ്മിന്റെ ഭരണമാണ്.

ചേലക്കരയിൽ ജനങ്ങൾ ദുരിതത്തിലാണ്. വീടുകളുടെ പണി ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ചേലക്കരയിലെ സ്ഥാനാർഥി എൻ കെ സുധീർ ജനകീയനാണ്. ജനസ്വീകാര്യതയെ തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു.

The post എതിർത്തത് പിണറായിസത്തെ; ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് പിവി അൻവർ appeared first on Metro Journal Online.

See also  പാളയത്തില്‍പട പന്തളത്തും; ബി ജെ പിയുടെ നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; പടക്കം പൊട്ടിച്ച് എല്‍ ഡി എഫ്; ജനാധിപത്യത്തിന്റെ വിജയമെന്ന് യു ഡി എഫ്

Related Articles

Back to top button