Kerala

തെരഞ്ഞെടുപ്പ് തോൽവി; പോരായ്മകൾ‌ പരിഹരിച്ച് തിരിച്ചു വരും: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിയിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പോരായ്മകൾ പരിഹരിച്ച് പാർ‌ട്ടി ശക്തമായി തിരിച്ചുവരുമെന്നാണ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്.

അടിയന്താരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് ലഭിച്ചതെന്നും അതിനു ശേഷം 2001ൽ 40 സീറ്റിൽ ഒതുങ്ങിയെന്നും എന്നാൽ പിന്നീട് 99 സീറ്റിൽ അധികാരത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  കഞ്ചാവ് അരച്ച് ചട്ണിയുണ്ടാക്കും, പാലിൽ ചേർത്ത് കുടിക്കും; ടെക്നോപാർ‌ക്കിലെ ഐടി മാനേജർ അറസ്റ്റിൽ

Related Articles

Back to top button