Gulf

ഒമാനില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരുക്കേറ്റു

മസ്‌കത്ത്: ഒമാനിലെ അല്‍ ദഖിലിയയിലെ ബിര്‍കത് അല്‍-മൗസില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപാര്‍ട്ട്‌മെന്റ്(സിഡിഎഎ) അറിയിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. ഒമാന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post ഒമാനില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരുക്കേറ്റു appeared first on Metro Journal Online.

See also  ഫുജൈറയില്‍ ഈ വര്‍ഷം നടന്നത് 9,901 വാഹനാപകടങ്ങള്‍; 10 മരണം

Related Articles

Back to top button