Local

പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു

തോട്ടുമുക്കം: ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ജനുവരി 8 ന് തോട്ടുമുക്കം ജി യു പി സ്കൂളിൽ ആരംഭിച്ചു. പി ടി എ പ്രസിഡന്റ്‌ അബ്‌ദുൾ ജബ്ബാർ പരിപാടി ഉദ്ഘാടനം ചെയ്തു. റജിന ടീച്ചർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജെ കെ ഐ കേരള ഈസ്റ്റ്‌ സോൺ ചീഫ് ഇൻസ്‌ട്രെക്ടർ ശിവദാസൻ സർ കുട്ടികൾക്ക് പരിശീലനം നൽകി.

See also  ബോട്ടിലുകൾ ഇനി വലിച്ചെറിയണ്ട, ബൂത്തിൽ നിക്ഷേപിക്കാം, മാലിന്യ നിർമാർജ്ജനത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് കാവനൂർ ഗ്രാമ പഞ്ചായത്ത്

Related Articles

Back to top button