Kerala
ക്രിക്കറ്റിൽ ഇന്ത്യ എത്ര തവണ കപ്പടിച്ചിട്ടുണ്ട്; എന്തുകൊണ്ട് അപ്പോഴൊന്നും അവധി നൽകിയില്ല: ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

കാണുവാൻ സാധ്യത ഇല്ല. പിന്നേ അവർക്കു എന്തിനു അവധി കൊടുക്കുന്നു?
എന്തിന്റെ പേരിൽ ആയാലും കുട്ടികൾക്ക് ചുളുവിൽ ഒരു അവധി കിട്ടിയതിൽ സന്തോഷം .. (വെറും 8 ശതമാനം കുട്ടികളെ ഉറക്കം കളഞ്ഞു ഇത് കാണു എന്നാണ് റിപ്പോർട്ട്)
(വാൽ കഷ്ണം…ഈ final കളിയുടെ പേരിൽ
അമേരിക്കയിലോ, സ്പെയിനിലോ, അര്ജന്റീനയിലോ പോലുംഅവിടുത്തെ സർക്കാരുകൾ അവധി പ്രഖ്യപിച്ചിട്ടില്ല..ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത് )
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)



