Kerala

ഓണത്തിനു മുന്നേ ഫിറ്റ്’; മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യ വിൽപ്പനയിൽ റെക്കോർഡ് വർധന. കഴിഞ്ഞ മൂന്നു ദിവസത്തിൽ 279.12 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ചത് 250.96 കോടി രൂപയുടെ മദ്യമായിരുന്നു.

ശനിയാഴ്ചയിലെ മാത്രം വിൽപ്പന നൂറു കോടിക്ക് മുകളിലാണ്. ഓണക്കാലം തുടങ്ങി ആറ് ദിവസത്തിനിടെ 512.11 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ മദ്യ വിൽപന 460.80 കോടി രൂപയായിരുന്നു.

See also  വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Related Articles

Back to top button