Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; പവന് 560 രൂപ വർദ്ധിച്ചു

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1100 രൂപയുടെ വൻ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വില ഉയരുന്നത്. കഴിഞ്ഞ നാല് ദിവസമായി വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത് എന്നും ശ്രദ്ധേയമാണ്. പവന് 560 രൂപയാണ് ഇന്ന് കൂടിയത്.

ഇന്നത്തെ പുതുക്കിയ വില നിലവാരം

വിലയിൽ വർദ്ധനവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,05,280 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ  വർദ്ധനവാണ്  ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,160 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുക.

ജൂലൈ മാസത്തെ സ്വർണ്ണവില (പവനിൽ)

ജൂലായ്‌ 01: 103240 (രാവിലെ)

ജൂലായ്‌ 01: 104320 (വൈകുന്നേരം)

ജൂലായ്‌ 02: 105440 (രാവിലെ)

ജൂലായ്‌ 02: 106800 (വൈകുന്നേരം)

ജൂലായ്‌ 03: 1,07,800

ജൂലായ്‌ 4: 107600

ജൂലായ്‌ 5: 107600

ജൂലായ്‌ 6 : 1,07,600

ജൂലായ്‌ 7: 1,06,520

ജൂലായ്‌ 8: 1,05,960 (രാവിലെ)

ജൂലായ്‌ 8: 1,04,960 (വൈകുന്നേരം)

ജൂലായ്‌ 9: 1,05,040 (രാവിലെ)

ജൂലായ്‌ 9: 1,05,920 (വൈകുന്നേരം)

ജൂലായ്‌ 10: 1,05,840

ജൂലായ്‌ 11: 1,05,840

ജൂലായ്‌ 12: 1,05,840

ജൂലായ്‌ 13: 1,04,800

ജൂലായ്‌ 14: 1,04,720

See also  ടെസ്‌ല ഓഹരികൾ കുതിച്ചുയർന്നു, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചു

Related Articles

Back to top button