Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്

ഒരു പവൻ സ്വർണത്തിന്റെ വില 58,840 രൂപയായി. കഴിഞ്ഞ ദിവസം 58,960 രൂപയായിരുന്നു സ്വർണത്തിന്റെ വില

ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,336 രൂപയാണ്.

See also  മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വീര്യം കുറയരുത്; മദ്യനികുതി പരിഷ്കാരം അഴിമതിക്ക് വാതിൽ തുറക്കുമെന്ന് എ.പി സമസ്ത

Related Articles

Back to top button