Kerala

കുടുംബകലഹം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

 

കൊട്ടാരക്കരയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച ശേഷം ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ(50)യാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കുടുംബകലഹം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു appeared first on Metro Journal Online.

 

See also  ക്ഷേമ പെന്‍ഷന്‍ തുക കൈയിട്ട് വാരിയവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും; എട്ടിന്റെ പണി കൊടുത്ത് സര്‍ക്കാര്‍

Related Articles

Back to top button