Kerala

പെൺകുട്ടികളെ തമ്പാനൂരിൽ കണ്ടെത്തി

അഞ്ചലിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു.

വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് കാണാതായത്.

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ ക്ലാസിലെത്തിയില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

 

 

See also  വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഹരിപ്പാട് മണിക്കൂറുകളോളം കാത്തുനിന്ന് രമേശ് ചെന്നിത്തല

Related Articles

Back to top button