Education

ഫയല്‍ നോട്ട് ഫൗണ്ട് പ്രകാശിതമായി

കോഴിക്കോട്‌: മഹ്ളറ ആർട്സ് ആൻഡ് സയൻസ് കോളേജ് ധ്വനി സ്റ്റുഡൻസ് യൂണിയൻ പുറത്തിറക്കുന്ന ‘ഫയൽ നോട്ട് ഫൗണ്ട്’ പ്രകാശിതമായി.

സ്റ്റുഡൻസ് എഡിറ്റർ അൻസിയ മിർസ അധ്യക്ഷത വഹിച്ചു. പ്രകാശന കർമ്മം കോളേജ് പ്രിൻസിപ്പൽ ഓ മുഹമ്മദ് സ്വാലിഹ് നിർവഹിച്ചു.

മഹ്ളറ പബ്ലിക് സ്കൂൾ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ജംഷീർ കെ, ചീഫ് എഡിറ്റർ മുർഷിദ്. കെ തുടങ്ങിയവർ സംസാരിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ ഉഷ, നിസാമുദ്ദീൻ കൊണ്ടോട്ടി, നിഷിത പന്തീരങ്കാവ് തുടങ്ങിയവർ സംബന്ധിച്ചു.

The post ഫയല്‍ നോട്ട് ഫൗണ്ട് പ്രകാശിതമായി appeared first on Metro Journal Online.

See also  സഞ്ജുവിന്റെ സെഞ്ച്വറിക്ക് ഒരു വിലയുമില്ല; അക്രമിനെ ഭയപ്പെടുത്തുന്ന താരം റിഷഭ് പന്ത്

Related Articles

Back to top button