Local
ചെറുവാടി വ്യാപാരോത്സവം ഇന്നത്തെ വിജയി

ചെറുവാടി ചെറുവാടി യൂണിറ്റ് വ്യാപാരി വ്യവസായി സമിതി ഫെബ്രുവരി 5 മുതൽ ആഗസ്ത് 15 വരെ സംഘടിപ്പിക്കുന്ന വ്യാപാരോത്സവം25 ൻ്റെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലെ ഇന്നത്തെ വിജയി ആമിന ചേലപ്പുറത്ത് ആമിന ഡെന്റൽ ക്ലിനിക് ഡോക്ടർ അബ്ദുൽ ജലീലിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ അബ്ദുൽ മജീദ് പൊതുമാപ്പ് കൺവീനർ നജ്മുദ്ധീൻ യൂണിറ്റ് പ്രസിഡണ്ട് ശബീർ ചെറുവാടി സെക്രട്ടറി ശരീഫ് ബേക്കറി റിയാസ് ബാവ ഹമീദ് ചാലിയാർ എന്നിവർ സമീപം