Local

വിയോഗം

അരിക്കോട് : പത്തനാപ്പുരം പള്ളിപ്പടി ചെറിയ ജുമുഅത്ത് പള്ളി മഹല്ല് കാരണവർ മുത്തേടത്ത് പാറക്കൽ അബൂബക്കർ ഹാജി (83) മരണപ്പെട്ടു. പരേതൻ്റെ മയ്യിത്ത് നിസ്ക്കാരം നാളെ (01-03-24-വെള്ളി) രാവിലെ 9 മണിക്ക് പള്ളിപ്പടി ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.

ഭാര്യ: പുവ്വത്തി ആയിഷ (പുത്തലം) മക്കൾ: സുബൈദ, ഫൗസിയ, ലൈലാബി, സൗദാബി അബ്ദുൽ ഷുക്കൂർ (മഹല്ല് ട്രഷറർ). മരുമക്കൾ: കബീർ നിലാക്കോട്, അബ്ദുൽ ഗഫൂർ കൂടരഞ്ഞി, മുഹമ്മദ് കൊടിയത്തൂർ, ബഷീർ പാഴൂർ, എംപി ജസീന പത്തനാപ്പുരം.

See also  കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മമുദ്ര പുരസ്കാരം

Related Articles

Back to top button