Local

കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു അനുവദി പേർക്ക് പരിക്ക്

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്. 35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

See also  മരണപെട്ടത് കണ്ടപ്പൻചാൽ സ്വദേശിനി; പരിക്കുകളോടെ ശാന്തി ഹോസ്പിറ്റലിൽ പത്ത് പേർ

Related Articles

Back to top button