Local
കാണ്മാനില്ല;ദയവായി ശ്രദ്ധിക്കുക

അരീക്കോട് കാവനൂർ ഏലിയാപ്പറമ്പ് സ്വദേശിനിയായ അസ്മാബി വി. (39) എന്ന യുവതിയെ 2025 സെപ്റ്റംബർ 17, ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായിരിക്കുന്നു.
അസ്മാബി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പർദ്ദയും ഷാളും ധരിച്ചിരുന്നു. ഹിജാബ് ധരിക്കുന്ന ഇവർക്ക് ചെറിയ മാനസിക അസ്വസ്ഥതകളുള്ളതായി ബന്ധുക്കൾ.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ: 9544461025