Kerala

തിരുവനന്തപുരം കരമനയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്.

അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയായിരുന്നു. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റം രക്തം തളം കെട്ടി നിൽപ്പുണ്ട്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

See also  തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ

Related Articles

Back to top button