Local

പ്രസ്ക്ലബ് ഭാരവാഹികൾക്ക് സ്വീകരണം നൽകി

 

കാരശ്ശേരി:മുക്കം പ്രസ് ക്ലബ്ബിൻറെ പുതിയ ഭാരവാഹി
കളായ സി. ഫസൽ ബാബു (പ്രസി.),മുഹമ്മദ് കക്കാട് (സെക്ര:),വഹാബ് കളരിക്കൽ (ട്ര ഷറർ),ഫൈസൽ പുതുക്കുടി,റഫീഖ് തോട്ടുമുക്കം (വൈ:പ്രസി:),
വിനോദ് നിസരി (ജോ:സെക്ര.)
എന്നിവർക്ക് കാരശ്ശേരി സഹകരണ ബാങ്ക് സ്വീകരണം നൽകി. ബാങ്ക് ചെയർമാൻ എൻ. കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ജനറൽ മാനേജർ എം.ധനീഷ് അധ്യക്ഷനായി.
നടുക്കണ്ടി അബൂബക്കർ , ജി. അബ്ദുൽ അക്ബർ,കെ.വി. പരീക്കുട്ടി ഹാജി, ഇ.കെ.ഷാഹുൽ ഹമീദ്,വിനോദ്പുത്രശ്ശേരി,എ.പി.മുരളീധരൻ, കെ.മുഹമ്മദ് ഹാജി,അലവിക്കുട്ടി പറമ്പാടൻ, കെ.കൃഷ്ണൻകുട്ടി,പി.വി.സുരേന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു.

See also  കൊടിയത്തൂരിലെ അങ്കണവാടികൾക്ക് കിച്ചൺ ഉപകരണങ്ങൾ നൽകി

Related Articles

Check Also
Close
Back to top button