Kerala

വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കെ കെ കുഞ്ഞമ്മദിനെയാണ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി സ്വദേശിയാണ് ഇയാൾ. വിദ്യാർഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി

പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.

The post വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ appeared first on Metro Journal Online.

See also  ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടും; അന്വേഷണവുമായി സഹകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button