Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. 1388 വോട്ടുകൾക്ക് മുന്നിലാണ് രാഹുൽ.

ഇടക്കൊന്ന് കാൽ വഴുതി ബിജെപി മുന്നിലെത്തിയെങ്കിലും കോൺഗസ് ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. അതേസമയം വിജയമുറപ്പിച്ച് പാലക്കാട് ആഘോഷം തുടങ്ങി.

The post പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button