Movies

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 

ഫാസിൽ, സിബി മലയിൽ, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിർന്ന സംവിധായകരുടെ ഇഷ്ട സ്റ്റണ്ട് മാസ്റ്ററായിരുന്നു മലേഷ്യ ഭാസ്‌കർ. 

ഫ്രണ്ട്‌സ്, മൈ ഡിയർ കരടി, അമൃതം, ബോഡി ഗാർഡ്, കൈ എത്തും ദൂരത്ത് എന്നിവയാണ് അദ്ദേഹം പ്രവർത്തിച്ച മലയാള സിനിമകളിൽ ചിലത്. സംസ്‌കാരം മലേഷ്യയിൽ നടക്കും
 

See also  ഒരു വർഷം കൂടി കാത്തിരിക്കൂ; ഐസ് ഏജ് 6 റിലീസ് 2027 ഫെബ്രുവരിയിൽ

Related Articles

Back to top button