Gulf

ഹറമിലെ ഹിജിര്‍ ഇസ്മാഈല്‍ സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറിട്ട സമയം

മക്ക: വിശുദ്ധ നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹറമിലെ ഹിജിര്‍ ഇസ്മാഈല്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തി. കഅബയുടെ വടക്കുള്ള താഴ്ന്ന മതില്‍ക്കെട്ടിന്റെ ആകൃതിയിലുള്ള അര്‍ധവൃത്താകൃതിയിലുള്ളതാണ് ഹിജിര്‍ ഇസ്മാഈല്‍.

പുരുഷന്മാര്‍ക്ക് രാവിലെ എട്ടുമുതല്‍ പതിനൊന്നുവരേയും സ്ത്രീകള്‍ക്ക് രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ടുവരെയുമാണ് സമയക്രമമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ സന്ദര്‍ശകര്‍ക്കും പരമാവധി 10 മിനുട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.

The post ഹറമിലെ ഹിജിര്‍ ഇസ്മാഈല്‍ സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറിട്ട സമയം appeared first on Metro Journal Online.

See also  അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു

Related Articles

Back to top button