Movies

ബോക്സ് ഓഫിസ് കീഴടക്കി ഹാഷിറും പിള്ളേരും; നേടിയത് മികച്ച കളക്ഷൻ

വമ്പൻ താരനിരയില്ലാതെ തിയെറ്ററിലെത്തിയ ചിത്രമാണ് വാഴ 2. വിപിൻദാസിന്‍റെ തിരക്കഥയിൽ സാവിൻ സാ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.

ഏപ്രിൽ 2ന് തിയെറ്റർ റിലീസായ ചിത്രം പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ കണക്ക് പ്രകാരം ആഗോള തലത്തിൽ 163. 50 കോടി നേടിയതായാണ് വിവരം. 13 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം വലിയ കളക്ഷനാണ് ഇതിനോടകം നേടിയിരിക്കുന്നത്. റിലീസായി 7 ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം 100 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

See also  ഇത് പ്രണവിന്റെ കാലം; 10 കോടി കഴിഞ്ഞ:, കളക്ഷനില്‍ ഞെട്ടിച്ച് ഡീയസ് ഈറെ

Related Articles

Back to top button