National

ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ‌ തകർന്നു വീണു

ന‍്യൂഡൽഹി: ശക്തമായ കാറ്റും മഴയെയും തുടർന്ന് ഡൽഹിയിലെ സഫ്ദർജങ് എൻക്ലൈവിൽ മൊബൈൽ ടവർ തകർന്നു വീണു. പുലർച്ചയോടെയായിരുന്നു സംഭവം. 100 അടി ഉയരമുള്ള മൊബൈൽ ടവറാണ് അപകടത്തിൽ തകർന്നു വീണത്. ആർക്കും പരുക്കേറ്റിട്ടില്ല.

 

മുൻ ആംആദ്മി പാർട്ടി എംഎൽഎ സോമനാഥ് ഭാരഥി സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു.

The post ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ‌ തകർന്നു വീണു appeared first on Metro Journal Online.

See also  യുപിയിൽ മുതിർന്ന ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

Related Articles

Back to top button