National

സർക്കാരിനെതിരെ തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം: ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ എല്ലായ്‌പ്പോഴും സർക്കാരിനെതിരെ തീരുമാനമെടുക്കുക എന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കേസുകളിൽ തീരുമാനമെടുക്കുമ്പോൾ ജനങ്ങൾ ജഡ്ജിമാരിൽ വിശ്വാസം അർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

ഇലക്ടറൽ ബോണ്ട് സ്‌കീമിനെതിരെ വിധിന്യായം പുറപ്പെടുവിച്ചപ്പോൾ വളരെ സ്വതന്ത്രമായി വിധിന്യായം പുറപ്പെടുവിക്കുന്ന ആളാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറയുമ്പോൾ അങ്ങനെയല്ല. സ്വാതന്ത്ര്യത്തിന്റെ നിർവചനമല്ല ഇത്

സുപ്രീം കോടതിക്ക് മേൽ സമ്മർദം ചെലുത്തുന്ന ഗ്രൂപ്പുകളുണ്ട്. അനുകൂല വിധി ലഭിക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് സമ്മർദം ഉണ്ടാക്കുന്നു. അനൂകൂല തീരുമാനം ലഭിക്കാൻ കോടതികളിൽ സമ്മർദം ചെലുത്താൻ തത്പര കക്ഷികൾ ശ്രമിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

See also  യുവാവിന് വിഷം കൊടുത്ത ശേഷം ആത്മഹത്യയാക്കാൻ കെട്ടിത്തൂക്കി; ഭാര്യയും കാമുകനും പിടിയിൽ

Related Articles

Back to top button